മകന്‍ അമൃതിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് മനോജ് കെ.ജയന്‍. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഗ്രാമര്‍ സ്‌കൂളില്‍ അമൃതിന് പ്രവേശനം ലഭിച്ചതിലുള്ള സന...